കൊച്ചി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ 2026 ആനുവൽ ജനറൽ ബോഡി യോഗവും, Best NGO Award 2026 സമ്മാന ദാനവും കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസ്സിൽ വച്ച് നടത്തി . 2026-27 വർഷത്തെ പുതിയ ഭാരവാഹികളായി, ഡോ. ......
കൊച്ചി: അന്യഭാഷ വിഭാഗത്തില്‍ കേരള് ജ്യോതിയും പത്രപ്രവര്‍ത്തക പുരസ്ക്കാരത്തിന് ടി അജീഷ്, ആര്.ഗോപകുമാര്‍, കെ.എം.ഷാജഹാന് എന്നിവര്‍ അര്‍ഹരായി. കോതമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് വനിത സമാജ് സേവ പുസ്ക്കാരം.സ്വാതന്ത്ര്യ സമര സേനാനിയും ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കേരള നാദം പത്രാധിപര്‍ സി.പി. ......
കാലിഫോർണിയ:14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.......
കൊച്ചി: എന്‍.സി.ഡി.ഇ.എക്സ് 'നിധി' എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സെബി ആള് ടൈം മെമ്പര്‍ അമര്‍ജീത് സിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളിലെ നിക്ഷേപ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാറ്റ്ഫോം. ......
ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിൽ കുളച്ചൽ വിജയ ദിനത്തിൻ്റ 285-മത് വാർഷികം ഇന്ന് (ജൂലൈ 31) ആഘോഷിച്ചു. മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും പുഷ്പചക്രം സമർപ്പണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യാതിഥിയായപാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അവിനാശ് കുമാർ സിംഗ് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സൈനിക, സിവിൽ വിശിഷ്ടാതിഥികൾ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച സൈനികരും പ്രാദേശിക സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ......
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും സ്വയം തൊഴിൽ തുടങ്ങുവാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. കെസ് റു --99, മൾട്ടി പാർപ്പസ് സർവീസ് സെന്റഴ്സ് ജോബ് ക്ലബ്, നവജീവൻ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി തുടങ്ങുവാനുള്ള ഫോറങ്ങൾ എംപ്ലോയ്മെന്റ് മുഖാന്തിരം സൗജന്യമായി വിതരണം ചെയ്യുന്നു. ......
ചെങ്ങന്നൂർ: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി.) ആഭിമുഖ്യത്തിൽ സ്വദേശ സമ്മേളനം ചെങ്ങന്നൂർ കൊല്ലകടവിലെ ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ആശ്രമത്തിലെ കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടന്നു.
മാർത്തോമ, സി.എസ്.ഐ., ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട, കുവൈറ്റിൽ വർഷങ്ങളോളം ആരാധനാജീവിതത്തിൽ പങ്കാളികളായിരുന്നും ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിക്കുന്നവരുമായ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.
അഡ്വ. ......
ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ഡിഎംകെ, പാർലമെന്റിൽ സ്വീകരിക്കുന്ന പുതിയ രാഷ്ട്രീയ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. ലോക്സഭയിലെ വർഷകാല സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഡിഎംകെ സ്വീകരിക്കുന്നത് എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചപ്പോൾ ഡിഎംകെ ആ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ......
കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ കർണാടകയിൽ സമരം കടുക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും രംഗത്തെത്തി.
കന്നഡ ചലവളി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ നിർണായക യോഗത്തിലാണ് ബന്ദ് ആഹ്വാനം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. ......
കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ ആറ് മാസത്തെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ.......